- noun (നാമം)
മനസ്സിനിണങ്ങിയ വിനോദവൃത്തി, വിശ്രമവേളയിലെ വിനോദപ്രവൃത്തി, ഇഷ്ടവിനോദം, ഒഴിവുസമയത്ത് ഇഷ്ടമായി ചെയ്യുന്ന തൊഴിൽ, അഭിരുചിയുള്ളപ്രവൃത്തി
വിനോദം, നേരംപോക്ക്, കളി, തമാശ, രാം
വിനോദവൃത്തി, പ്രത്യേക അഭിരുചിയുള്ള പ്രവൃത്തി, ഒഴിവുസമയത്ത് ഇഷ്ടമായി ചെയ്യുന്ന തൊഴിൽ, നേരംപോക്ക്, വിശ്രമവേളയിലെ വിനോദപ്രവർത്തി