1. lend

    ♪ ലെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടംകൊടുക്കുക, വായ്പ കൊടുക്കുക, കെെവായ്ു കൊടുക്കുക, ഇരവൽ കൊടുക്കുക, തന്റെ സാധനം മറ്റൊരാൾക്കു കൊടുക്കുക
    3. ഇടം നൽകുക, ബലം കൂട്ടുക, പ്രദാനം ചെയ്യുക, കൊടുക്കുക, നൽകുക
  2. lend able

    ♪ ലെൻഡ് ഏബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പലിശയെ സംബന്ധിക്കുന്ന
  3. lend voice

    ♪ ലെൻഡ് വോയ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിന്തുണ പ്രകടിപ്പിക്കുക
  4. lend an ear

    ♪ ലെൻഡ് ആൻ ഇയർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാതുകൊടുക്കുക, അനുഭാവപൂർവ്വം കേൾക്കുക, ശ്രദ്ധിച്ചുകേൾക്കുക, ചെവിയോർക്കുക, ചെവികൊടുക്കുക
  5. lend a hand

    ♪ ലെൻഡ് എ ഹാൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സഹായിക്കുക, സഹായം നൽകുക, ഒത്താശചെയ്ക, സഹായഹസ്തം നീട്ടുക, സഹായം ചെയ്തു കൊടുക്കുക
  6. lend itself to

    ♪ ലെൻഡ് ഇറ്റ്സെൽഫ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനുയോജ്യമായിരിക്കുക, ചേർന്നതായിരിക്കുക, യുക്തമായിരിക്കുക, ചേർച്ചയുള്ളതായിരിക്കുക, പ്രയോഗസാധ്യമായിരിക്കുക
  7. to lend credence

    ♪ ടു ലെൻഡ് ക്രെഡൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിശ്വാസം പകർന്നുനൽകുക
  8. lend a helping hand

    ♪ ലെൻഡ് എ ഹെൽപ്പിംഗ് ഹാൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സഹായിക്കുക
  9. lending

    ♪ ലെൻഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടം, വായ്പ, ഇരവ്, ഇരവൽ, കടംവാങ്ങൽ
  10. lend more weight to

    ♪ ലെൻഡ് മോർ വെയ്റ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബലപ്പെടുത്തുക, കൂടുതൽ ഗൗരവം കൊടുക്കുക, ദൃഢപ്പെടുത്തുക, ഊന്നു കൊടുക്കുക, അവലംബം നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക