1. lend a hand

    ♪ ലെൻഡ് എ ഹാൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സഹായിക്കുക, സഹായം നൽകുക, ഒത്താശചെയ്ക, സഹായഹസ്തം നീട്ടുക, സഹായം ചെയ്തു കൊടുക്കുക
  2. lend a helping hand

    ♪ ലെൻഡ് എ ഹെൽപ്പിംഗ് ഹാൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സഹായിക്കുക
  3. lend a hand to

    ♪ ലെൻഡ് എ ഹാൻഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വർദ്ധിപ്പിക്കുക, അനുകൂലിക്കുക, അനുഗ്രഹിക്കുക, ഉന്നതിവരുത്തുക, ഉത്സാഹിപ്പിക്കുക
  4. lend a helping hand to

    ♪ ലെൻഡ് എ ഹെൽപ്പിംഗ് ഹാൻഡ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രക്ഷക്കെത്തുക, സഹായത്തിനെത്തുക, തുണയ്ക്കുക, തുണക്കെത്തുക, ജീവൻക്ഷിക്കുക
    1. verb (ക്രിയ)
    2. സഹായിക്കുക, സഹായം ചെയ്യുക, തുണയ്ക്കുക, ഉതണ്ടുക, ഉപകരിക്കുക
    3. സഹായിക്കുക, ഉപകരിക്കുക, തുണയ്ക്കുക, പ്രോത്സാഹിപ്പിക്കുക, കൈസഹായം ചെയ്യുക
    4. സഹായിക്കുക, സഹായംനല്കുക, സഹായഹസ്തം നീട്ടുക, ഉപകരിക്കുക, ഉതകുക
  5. lend someone a helping hand

    ♪ ലെൻഡ് സംവൺ എ ഹെൽപ്പിംഗ് ഹാൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്തെങ്കിലും കയറാൻ മറ്റൊരാളെ സഹായിക്കുക, ഒരുവന് സഹായമോ താങ്ങോ നല്കുക, ഒരാളിനെസഹായിക്കുക, കെെസഹായം ചെയ്യുക, ഒരാൾക്കു തുണനൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക