- phrasal verb (പ്രയോഗം)
ഇളവുകാട്ടുക, ഇളവുകൊടുക്കുക, മയത്തോടെ പെരുമാറുക, കുറഞ്ഞ ശിക്ഷകൊടുക്കുക, ദയവോടെ പെരുമാറുക
- phrasal verb (പ്രയോഗം)
വിടുതൽചെയ്ക, വിട്ടയയ്ക്കുക, പൊയ്ക്കൊള്ളാൻ അനുവദിക്കുക, മാപ്പുകൊടുക്കുക, പൊറുക്കുക
- phrase (പ്രയോഗം)
ദാക്ഷിണ്യം കാണിക്കുക, ദയകാണിക്കുക, അനുകമ്പയുണ്ടായിരിക്കുക, അനുകമ്പതോന്നുക, പരിതപിക്കുക
- phrase (പ്രയോഗം)
ദാക്ഷിണ്യം കാണിക്കുക, ദയകാണിക്കുക, അനുകമ്പയുണ്ടായിരിക്കുക, അനുകമ്പതോന്നുക, പരിതപിക്കുക
- verb (ക്രിയ)
കൊല്ലാതിരിക്കുക, ക്ഷമിക്കുക, മാപ്പുകൊടുക്കുക, മോചിപ്പിക്കുക, ശിക്ഷയിൽ നിന്നൊഴിവാക്കുക
- verb (ക്രിയ)
മൃദുലചിത്തമാവുക, മനസ്സലിയുക, മനസ്സുമാറ്റുക, മനസ്സുമാറുക, വിമനീഭവിക്കുക