-
lens
♪ ലെൻസ്- noun (നാമം)
- കാചം
- ക്യാമറയിലെ കാചം
- കുഴൽക്കണ്ണാടിച്ചില്ല്
- സാധനങ്ങളെ വലുതാക്കിയോ ചെറുതാക്കിയോ കാണിക്കുന്ന കണ്ണാടി
- ഭൂതക്കണ്ണാടി
-
magnifying lens
♪ മാഗ്നിഫൈയിങ് ലെൻസ്- noun (നാമം)
- ഭൂതക്കണ്ണാടി
-
contact lens
♪ കോൺടാക്റ്റ് ലെൻസ്- noun (നാമം)
- കാഴ്ചക്കുറവു പരിഹരിക്കൻ കണ്ണിനുള്ളിൽ ധരിക്കുന്ന ഒരു തരം പ്ലാസ്റ്റിക് കവചം
-
telephoto lens
♪ ടെലിഫോട്ടോ ലെൻസ്- noun (നാമം)
- ടെലിഫോട്ടോ ലെൻസ്
- വിദൂരദൃശ്യങ്ങൾ പകർത്തുന്ന ലെൻസ്