1. lent

    ♪ ലെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നോമ്പുകാലം
    3. നാൽപതു ദിവസത്തെ നൊയ്മ്പ്
    4. നോന്പുകാലം
    5. നാല്പതു ദിവസത്തെ നൊയ്ന്പ്
    6. ക്ഷാരബുധനാഴ്ച മുതൽ ഈസ്റ്റർവരെയുള്ള 40 ദിവസത്തെ നൊയമ്പുകാലം
  2. condo lent

    ♪ കോൺഡോ ലെന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുകമ്പയുള്ള
    3. സഹതാപമുള്ള
    4. പരിതാപജന്യമായ
  3. fraudu-lent

    ♪ ഫ്രോഡു-ലെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കപടം, കൃത്രിമ, വ്യാജമായ, തട്ടിപ്പായ, വഞ്ചകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക