1. les

    ♪ ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വവർഗ്ഗാനുരാഗിയായ, സ്വവർഗ്ഗസംഭോഗശീലമുള്ള, സ്വവർഗ്ഗരതിക്കാരിയായ, സ്വവർഗ്ഗസംഭോഗിയായ, സ്വവർഗ്ഗസംഭോഗ പ്രവണതയുള്ള
    1. noun (നാമം)
    2. സ്വവർഗ്ഗാനുരാഗി, ഒരേലിംഗത്തിൽപ്പെട്ടയാളുമായി ലെെംഗിബന്ധം പുലർത്തുന്നവൻ, ഒരേലിംഗത്തിൽപ്പെട്ടയാളുമായി ലെെംഗിബന്ധം പുലർത്തുന്നവൾ, സ്വവർഗ്ഗരതൻ, കുണ്ടൻ
    3. സ്വവർഗ്ഗഭോഗി, സ്വവർഗ്ഗപ്രേമി, സ്വവർഗ്ഗാനുരാഗി, സ്വവർഗ്ഗ സംഭോഗ പ്രവണതയുള്ളവൻ, സ്വവർഗ്ഗരതൻ
    4. സ്വവർഗ്ഗാനുരാഗിയായ സ്ത്രീ, സ്വവർഗ്ഗപ്രേമിയായ സ്ത്രീ, സ്വവർഗ്ഗസംഭോഗശീലമുള്ള സ്ത്രീ, സ്വവർഗ്ഗരതിക്കാരി, സ്വവർഗ്ഗഭോഗിയായ സ്ത്രീ
  2. in les than no time

    ♪ ഇൻ ലെസ് ദാൻ നോ ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരുനിമിഷത്തിൽ, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, കണ്ണടച്ചു തുറക്കുംമുമ്പെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക