അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
lesbian
♪ ലെസ്ബിയൻ
src:ekkurup
adjective (വിശേഷണം)
സ്വവർഗ്ഗാനുരാഗിയായ, സ്വവർഗ്ഗസംഭോഗശീലമുള്ള, സ്വവർഗ്ഗരതിക്കാരിയായ, സ്വവർഗ്ഗസംഭോഗിയായ, സ്വവർഗ്ഗസംഭോഗ പ്രവണതയുള്ള
noun (നാമം)
സ്വവർഗ്ഗാനുരാഗിയായ സ്ത്രീ, സ്വവർഗ്ഗപ്രേമിയായ സ്ത്രീ, സ്വവർഗ്ഗസംഭോഗശീലമുള്ള സ്ത്രീ, സ്വവർഗ്ഗരതിക്കാരി, സ്വവർഗ്ഗഭോഗിയായ സ്ത്രീ
lesbianism
♪ ലെസ്ബിയനിസം
src:ekkurup
noun (നാമം)
ലെെംഗിമായ ചായ്വ്, ലെെംഗികമായ ഇഷ്ടങ്ങൾ, ഭിന്നലെെംഗികത, ലെെംഗിക പ്രവണത, സ്വവർഗ്ഗഭോഗം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക