1. lesser

    ♪ ലെസ്സർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുറഞ്ഞ, കീഴ്ത്തരമായ, നിസ്സാരപ്രാധാന്യമുള്ള, പ്രാധാന്യം കുറഞ്ഞ, അഗണനീയ
    3. താഴ്ന്ന, കീഴ്ത്തരമായ, കീഴ്ക്കിടയിലുള്ള, താണതരമായ, രണ്ടാംകിട
  2. lesser light

    ♪ ലെസ്സർ ലൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അപ്രധാനി
  3. . to a lesser degree

    ♪ . ടു എ ലെസ്സർ ഡിഗ്രീ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കീഴ്ത്തരമായി, കുറവായി, ചെറുതായി, നനുനനെ, നേർമ്മയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക