1. teach a lesson

    ♪ ടീച്ച് എ ലെസ്സൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പാഠം പഠിപ്പിക്കുക
  2. first lesson

    ♪ ഫസ്റ്റ് ലെസ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ആദ്യത്തെപാഠം
  3. teach somebody a lesson

    ♪ ടീച്ച് സംബഡി എ ലെസ്സൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരാളെ പാഠം പഠിപ്പിക്കുക
    3. ശിക്ഷിക്കുക
  4. vedic lesson

    ♪ വേദിക് ലെസൺ
    src:crowdShare screenshot
    1. noun (നാമം)
    2. വേദപാഠം
  5. object lesson

    ♪ ഒബ്ജെക്ട് ലെസ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ദൃഷ്ടാന്തപാഠം
  6. lessons

    ♪ ലെസ്സൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്കൂൾവിദ്യാഭ്യാസം, സ്കൂളിൽ പോയി പഠിക്കൽ, വിദ്യാഭ്യാസം, അക്ഷരാഭ്യാസം, വിദ്യാലയപഠനം
    3. പ്രത്യേകശിക്ഷണം, അദ്ധ്യാപനം, ശിക്ഷ, ശിക്ഷണം, ബോധനം
  7. give lessons in

    ♪ ഗിവ് ലെസ്സൺസ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാഠം പഠിപ്പിക്കുക, പാഠഭാഗം പഠിപ്പിക്കുക, അദ്ധ്യാപകവൃത്തി അനുഷ്ഠിക്കുക, വിഷയം പഠിപ്പിക്കുക, ഒരുവിഷയത്തിന്റെ അദ്ധ്യാപകനാകുക
  8. give lessons

    ♪ ഗിവ് ലെസ്സൺസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഠിപ്പിക്കുക, അഭ്യസിപ്പിക്കുക, ശിക്ഷണം നല്കുക, ട്യൂട്ടറായി ജോലിചെയ്യുക, പാഠമെടുക്കുക
  9. teach someone a lesson

    ♪ ടീച്ച് സംവൺ എ ലെസ്സൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കുക, ശാസിക്കുക, കുറ്റത്തിനു ശിക്ഷിക്കുക, ദണ്ഡനം നല്കുക, നിഗ്രഹിക്കുക
  10. lesson

    ♪ ലെസ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധര്‍മ്മോപദേശം, ധര്‍മ്മപ്രവചനം, ധര്‍മ്മപ്രസംഗം, മുഷിപ്പൻ ധര്‍മ്മോപദേശം, പ്രഭാഷണം
    3. പ്രസംഗം, അദ്ധ്യാപനം, പ്രഭാഷണം, ഭാഷണം, വ്യാഖ്യാനം
    4. ക്രുദ്ധഭർത്സനം, പ്രസംഗം, അദ്ധ്യാപനം, പ്രഭാഷണം, ഭാഷണം
    5. കക്ഷ്യ, ക്ലാസ്, ട്യൂട്ടറുടെ നേതൃത്വത്തിലുള്ള കക്ഷ്യ, അഭ്യാസപാഠം, പാഠം
    6. നിർത്തിപ്പൊരിക്കൽ, പ്രസംഗം, അദ്ധ്യാപനം, പ്രഭാഷണം, ഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക