1. let

    ♪ ലെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക, അധികാരപ്പെടുത്തുക
    3. വിടുക, പുറത്തുവിടുക, നിർഗ്ഗമിപ്പിക്കുക, പോകാനനുവദിക്കുക, കടക്കാനനുവദിക്കുക
    4. വാടകയ്ക്കു കൊടുക്കുക, കരാറിന്മേൽ വിട്ടുകൊടുക്കുക, പാട്ടത്തിനു കൊടുക്കുക, കുത്തകപ്പാട്ടത്തിനു കൊടുക്കുക, ഒറ്റിക്കു കൊടുക്കുക
  2. let on

    ♪ ലെറ്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അറിയിക്കുക, വെളിപ്പെടുത്തുക, പ്രകാശിപ്പിക്കുക, പറയുക, സൂചിപ്പിക്കുക
    3. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, ഭാവം കാണിക്കുക, ഇല്ലാത്തതു ഭാവിക്കുക
  3. let up

    ♪ ലെറ്റ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇളവുണ്ടാവുക, ശക്തിയിലോ അളവിലോ കുറവു വരുക, കുറയുക, ശമിക്കുക, ചുരുങ്ങുക
    3. ഇളവടെുക്കുക, ശ്രമം കുറയ്ക്കുക, വിശ്രമിക്കുക, സ്വാസ്ഥ്യം വരുത്തുക, കയ്യിളയ്ക്കുക
    4. ഇളവുകാട്ടുക, ഇളവുകൊടുക്കുക, മയത്തോടെ പെരുമാറുക, കുറഞ്ഞ ശിക്ഷകൊടുക്കുക, ദയവോടെ പെരുമാറുക
  4. let-up

    ♪ ലെറ്റ്-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇളവ്, ശക്തിയിലോ അളവിലോ ഉള്ള കുറവ്, പ്രശാന്തി, ശമനം, ശമഥം
  5. let go

    ♪ ലെറ്റ് ഗോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉപേക്ഷിക്കുക, വിട്ടുകൊടുക്കുക, പിടിവിടുക, കയ്യയയ്ക്കുക, കെെവിടുക
  6. let fly

    ♪ ലെറ്റ് ഫ്ലൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറപ്പിക്കുക, അടിച്ചുപറത്തുക, അടിച്ചുപറപ്പിക്കുക, പറത്തുക, പറത്തിക്കുക
    3. കോപിക്കുക, ദേഷ്യപ്പെടുക, വാക്പ്രഹരം നടത്തുക, ശാരീരികമായോ വാചികമായോ ആക്രമിക്കുക, കടുപ്പിച്ചു പറയുക
  7. let fly

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കുക, അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക
  8. let rip

    ♪ ലെറ്റ് റിപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇടപെടാതിരിക്കുക
    3. അതിവേഗം നീങ്ങുന്നതു തടയാൻ തിരിക്കുക
  9. letting

    ♪ ലെറ്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുവദിക്കൽ
  10. let-down

    ♪ ലെറ്റ്-ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരാശ, നെെരാശ്യം, നിരാശത, ആശാഭംഗം, ഇച്ഛാഭംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക