1. let go

    ♪ ലെറ്റ് ഗോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉപേക്ഷിക്കുക, വിട്ടുകൊടുക്കുക, പിടിവിടുക, കയ്യയയ്ക്കുക, കെെവിടുക
  2. let someone go

    ♪ ലെറ്റ് സംവൺ ഗോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിരിച്ചുവിടുക, പറഞ്ഞുവിടുക, നീക്കംചെയ്യുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക
  3. let go of

    ♪ ലെറ്റ് ഗോ ഒഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടുത്ത ആളിനുകെെമാറുക, നല്കുക, കെെമാറുക, കെെമാറ്റം ചെയ്യുക, വിട്ടുകൊടുക്കുക
    1. verb (ക്രിയ)
    2. വീണുപോകുക, ഇടുക, താഴെ ഇടുക, താഴത്തിടുക, തറയിലിടുക
    3. ഉപേക്ഷിക്കുക, പരിത്യജിക്കുക, അപസർജ്ജിക്കുക, പരസ്യമായി നിരാകരിക്കുക, വേണ്ടെന്നു വയ്ക്കുക
    4. ഇടുക, താഴെ ഇടുക, താഴത്തിടുക, തറയിലിടുക, ഇട്ടുകളയുക
  4. let oneself go

    ♪ ലെറ്റ് വൺസെൽഫ് ഗോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിസരബോധമില്ലാതെ സ്വയം ആസ്വദിക്കുക, മുടിയഴിച്ചിട്ടാടുക, എല്ലാം മറന്നാഹ്ലാദിക്കുക, സ്വയം സുഖിക്കുക, ആടുക
    1. phrasal verb (പ്രയോഗം)
    2. പൊട്ടിത്തെറിക്കുക, വികാരസമ്മർദ്ദം പ്രകടിപ്പിക്കുക, വികാരം സ്വച്ഛന്ദം പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, മനസ്സിലുള്ളതു തുറന്നു പറയുക
    1. verb (ക്രിയ)
    2. അയവു വരുത്തുക, അയച്ചിടുക, വിശ്രമിക്കുക, അയവാക്കുക, വിശ്രമം നൽകുക
  5. let something go downhill

    ♪ ലെറ്റ് സംതിംഗ് ഗോ ഡൗൺഹിൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധിക്കാതെ വിടുക, വിഗണിക്കുക, അവഗണിക്കുക, ശ്രദ്ധകൊടുക്കാതിരിക്കുക, ഉപേക്ഷകാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക