- idiom (ശൈലി)
പരിസരബോധമില്ലാതെ സ്വയം ആസ്വദിക്കുക, മുടിയഴിച്ചിട്ടാടുക, എല്ലാം മറന്നാഹ്ലാദിക്കുക, സ്വയം സുഖിക്കുക, ആടുക
- phrasal verb (പ്രയോഗം)
സ്വസ്ഥമായിരിക്കുക, ഇളവെടുക്കുക, ഉദ്യമത്തിനു ശക്തി കുറയ്ക്കുക, ആശ്വസിച്ചിരിക്കുക, ജോലി താൽക്കാലികമായി നിറുത്തി വിശ്രമിക്കുക
- verb (ക്രിയ)
അയവു വരുത്തുക, അയച്ചിടുക, വിശ്രമിക്കുക, അയവാക്കുക, വിശ്രമം നൽകുക
ആശ്വസിക്കുക, വിശ്രമിക്കുക, അയവാക്കുക, ഇളവേൽക്കുക, ഇളവെടുക്കുക