- verb (ക്രിയ)
മാപ്പാക്കുക, പൊറുക്കുക, ക്ഷമിക്കുക, വിടുക, മാപ്പുകൊടുക്കുക
നിയമപരമായി ഒഴിവാക്കപ്പെടുക, ഒഴിവാക്കുക, പ്രത്യേകം ഒഴിവാക്കക, വിമുക്തമാക്കുക, മോചിപ്പിക്കുക
മോചിപ്പിക്കുക, കുറ്റവിമോചനം ചെയ്യുക, പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കുക, അപരാധിയല്ലെന്നു വിധിക്കുക, വെറുതെ വിടുക
നിർദ്ദോഷീകരിക്കുക, നിരപരാധിയെന്നു വിധിക്കുക, നിരപരാധിയെന്നു തെളിയിക്കുക, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുക, കുറ്റക്കാരനല്ലെന്നു വിധിക്കുക
മരണശിക്ഷ ഇളവു ചെയ്ക, വധശിക്ഷ നിർത്തിവയ്ക്കുക, ശിക്ഷ ഇളവുചെയ്തുകൊടുക്കുക, ഇളവു കൊടുക്കുക, തൽക്കാലാശ്വാസം നല്കുക
- phrasal verb (പ്രയോഗം)
വിടുതൽചെയ്ക, വിട്ടയയ്ക്കുക, പൊയ്ക്കൊള്ളാൻ അനുവദിക്കുക, മാപ്പുകൊടുക്കുക, പൊറുക്കുക
- verb (ക്രിയ)
ക്ഷമിക്കുക, പൊറുക്കുക, മറക്കുക, മാപ്പുകൊടുക്കുക, തെറ്റു പൊറുക്കുക