1. let something pass

    ♪ ലെറ്റ് സംതിംഗ് പാസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധിക്കാതെ വിടുക
  2. let pass

    ♪ ലെറ്റ് പാസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റത്തിൽനിന്ന് ഒഴിവാക്കി വിടുക, അപരാധം ക്ഷമിക്കുക, അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക
    3. അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക
    4. അവസരം നിഷേധിക്കുക, അവഗണിക്കുക, നിരസിക്കുക, വിട്ടുകളയുക, വെടിയുക
    5. നഷ്ടമാക്കുക, നഷ്ടപ്പെടുത്തുക, വെറുതെ കളയുക, പാഴാക്കുക, അശ്രദ്ധകാണിക്കുക
    6. വഴുതിപ്പോകുക, അവസരം കെെവിട്ടുപോകുക, പ്രയോജനപ്പെടുത്താതിരിക്കുക, അവസരം നഷ്ടപ്പെടുത്തുക, അവസരം പാഴാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക