1. let someone out

    ♪ ലെറ്റ് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുവിടുക, മോചിപ്പിക്കുക, വിമോചിപ്പിക്കുക, സ്വതന്ത്രമാക്കുക, തുറന്നുവിടുക
  2. let someone down

    ♪ ലെറ്റ് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക, ആപത്തുവേളകളിൽ കെെവിടുക, പ്രതീക്ഷക്കൊത്ത സഹായം ചെയ്യാതിരിക്കുക
  3. let someone go

    ♪ ലെറ്റ് സംവൺ ഗോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിരിച്ചുവിടുക, പറഞ്ഞുവിടുക, നീക്കംചെയ്യുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക
  4. let someone in

    ♪ ലെറ്റ് സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അകത്തേക്കു കടത്തുക, കടക്കാനനുവദിക്കുക, പ്രവേശിപ്പിക്കുക, അകത്തേക്കാനയിക്കുക, കതകുതുറന്നുകൊടുക്കുക
  5. let someone in on something

    ♪ ലെറ്റ് സംവൺ ഇൻ ഓൺ സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉൾപ്പെടുത്തുക, ഉൾക്കൊള്ളിക്കുക, പരിഗണിക്കുക, കൂട്ടത്തിൽകൂട്ടുക, പ്രവേശിപ്പിക്കുക
  6. let someone off

    ♪ ലെറ്റ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിടുതൽചെയ്ക, വിട്ടയയ്ക്കുക, പൊയ്ക്കൊള്ളാൻ അനുവദിക്കുക, മാപ്പുകൊടുക്കുക, പൊറുക്കുക
    3. ഒഴിവാക്കിക്കൊടുക്കുക, ആരെയെങ്കിലും അവരുടെ ചുമതലയിൽനിന്നോ കടമയിൽനിന്നോ ഒഴിവാക്കുക, ഇളവുചെയ്യുക, വിമോചിക്കുക, ചുമതലാനിർവ്വഹണത്തിൽനിന്നു മോചിപ്പിക്കുക
  7. let someone have

    ♪ ലെറ്റ് സംവൺ ഹാവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊടുക്കുക, കൊടുക്ക, നല്കുക, ഏകുക, വിശ്രാണിക്കുക
    3. കൊടുക്കുക, കെെമാറുക, കെെമാറ്റം ചെയ്യുക, ഏല്പിക്കുക, നല്കുക
    4. എത്തിച്ചു കൊടുക്കുക, കെെയിൽ കൊടുക്കുക, കെെനീട്ടി നൽകുക, ആക്കുക, എടുത്തുകൊടുക്കുക
    5. കെെമാറ്റം ചെയ്ക, അടുത്ത ആളിനു കൊടുക്കുക, കെെമാറുക, കൊടുക്കുക, മറ്റെരാൾക്കു കൊടുക്കുക
  8. let someone use

    ♪ ലെറ്റ് സംവൺ യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടംകൊടുക്കുക, വായ്പ കൊടുക്കുക, കെെവായ്ു കൊടുക്കുക, ഇരവൽ കൊടുക്കുക, തന്റെ സാധനം മറ്റൊരാൾക്കു കൊടുക്കുക
  9. let someone off the hook

    ♪ ലെറ്റ് സംവൺ ഓഫ് ദ ഹുക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിടുതൽചെയ്ക, വിട്ടയയ്ക്കുക, പൊയ്ക്കൊള്ളാൻ അനുവദിക്കുക, മാപ്പുകൊടുക്കുക, പൊറുക്കുക
    1. verb (ക്രിയ)
    2. ക്ഷമിക്കുക, പൊറുക്കുക, മറക്കുക, മാപ്പുകൊടുക്കുക, തെറ്റു പൊറുക്കുക
  10. let someone know

    ♪ ലെറ്റ് സംവൺ നോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിജ്ഞാപനംചെയ്ക, പരസ്യപ്പെടുത്തുക, വിളംബരപ്പെടുത്തുക, അറിയിപ്പു നൽകുക, അറിയിക്കുക
    3. അറിവു നൽകുക, അറിയിക്കുക, വിവരം അറിയിക്കുക, അറിവു കൊടുക്കുക, അവഗമിക്കുക
    4. സൂചിപ്പിക്കുക, പ്രസ്താവിക്കുക, പറയുക, ഉപലക്ഷിക്കുക, ഉല്ലേപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക