1. let something down

    ♪ ലെറ്റ് സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നീട്ടുക, നീളംകൂട്ടുക, നീളമുള്ളതാക്കുക, നീളമാക്കുക, ദീർഘിപ്പിക്കുക
  2. let someone in on something

    ♪ ലെറ്റ് സംവൺ ഇൻ ഓൺ സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉൾപ്പെടുത്തുക, ഉൾക്കൊള്ളിക്കുക, പരിഗണിക്കുക, കൂട്ടത്തിൽകൂട്ടുക, പ്രവേശിപ്പിക്കുക
  3. let something off

    ♪ ലെറ്റ് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്ഫോടനംനടത്തുക, പൊട്ടിക്കുക, സ്ഫോടനം ഉണ്ടാക്കുക, പൊട്ടിത്തെറിയുണ്ടാക്കുക, സ്ഫോടനം ഉണ്ടാവാൻ ഹേതുവാകുക
  4. let something out

    ♪ ലെറ്റ് സംതിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറപ്പെടുവിക്കുക, പുറത്തുവിടുക, ഉച്ചരിക്കുക, പറയുക, ഉരിയാടുക
    3. വെളിപ്പെടുത്തുക, തുറന്നുകാട്ടുക, രഹസ്യം പുറത്തുവിടുക, അറിയിക്കുക, പറയുക
  5. let something slide

    ♪ ലെറ്റ് സംതിംഗ് സ്ലൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധിക്കാതെ വിടുക, വിഗണിക്കുക, അവഗണിക്കുക, ശ്രദ്ധകൊടുക്കാതിരിക്കുക, ഉപേക്ഷകാണിക്കുക
  6. let something pass

    ♪ ലെറ്റ് സംതിംഗ് പാസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധിക്കാതെ വിടുക
  7. let something slip

    ♪ ലെറ്റ് സംതിംഗ് സ്ലിപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അറിയാതെ വായിൽനിന്നു വീഴുക, അറിയാതെ പറഞ്ഞു പോകുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തു വിടുക, രഹസ്യം വെളിച്ചത്താക്കുക
  8. let something go downhill

    ♪ ലെറ്റ് സംതിംഗ് ഗോ ഡൗൺഹിൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധിക്കാതെ വിടുക, വിഗണിക്കുക, അവഗണിക്കുക, ശ്രദ്ധകൊടുക്കാതിരിക്കുക, ഉപേക്ഷകാണിക്കുക
  9. let something ride

    ♪ ലെറ്റ് സംതിംഗ് റൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊള്ളരുതാത്ത പ്രവൃത്തി കണ്ടില്ലെന്നു ഭാവിക്കുക, മനഃപൂർവ്വം അവഗണിക്കുക, വിഗണിക്കുക, അഗണ്യമാക്കുക, ഗൗനിക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക