1. let-off

    ♪ ലെറ്റ്-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെറുതെ വിടൽ, മാപ്പാക്കൽ, കുറ്റവിമോചനം, പൊറുക്കൽ, ക്ഷമ
    3. കുറ്റവിമോചനം, വിസർഗ്ഗം, മോചനം, പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കൽ, വീൾച്ച
    4. മാപ്പ്, പൊതുമാപ്പ്, മാപ്പാക്കൽ, രാഷ്ട്രീയ കുറ്റങ്ങളിൽ നിന്നുള്ള പൊതുമാപ്പ്, പൊറുപ്പ്
    5. ഇളവ്, എളവ്, ഒഴിവാക്കൽ, ബാദ്ധ്യതയില്ലായ്മ, ഒഴിവാക്കപ്പെടൽ
    6. ക്ഷമിക്കൽ, ക്ഷമാഗുണം, ക്ഷമ, മാപ്പ്, ക്ഷാന്തി
  2. a let-off

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിവാക്കൽ, ബാദ്ധ്യതാമോചനം, പ്രത്യേകം ഒഴിവാക്കൽ, മുക്തി, മോചനം
    3. ഒഴിവാക്കൽ, ഒഴിവാക്കപ്പെടൽ, നിയമങ്ങളിൽനിന്നുള്ള മോചനം, സുരക്ഷ, പരിരക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക