അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
letdown
♪ ലെറ്റ്ഡൗൺ
src:ekkurup
noun (നാമം)
നിരാശപ്പെടുത്തൽ, വിപ്രലംഭനം, നെെരാശ്യം, ഇച്ഛാഭംഗം, രസാപകർഷം
let down
♪ ലെറ്റ് ഡൗൺ
src:ekkurup
adjective (വിശേഷണം)
നിരുത്സാഹപ്പെടുത്തപ്പെട്ട, ധെെര്യം നഷ്ടപ്പെട്ട, മനസ്സിടിഞ്ഞ, മനസ്സുമടുത്ത, മനോവീര്യം തകർക്കപ്പെട്ട
ഭഗ്നോത്സാഹനായ, മനസ്സിടിഞ്ഞ, ഉത്സാഹം നശിച്ച, ഉന്മേഷമില്ലാത്ത, നിരുത്സാഹപ്പെടുത്തപ്പെട്ട
മതിമോഹവിമുക്തമായ, അസംതൃപ്ത, വ്യാമൂഢ, അതൃപ്ത, അനിർവൃത
നിരാശിതനായ, നിരാശപ്പെട്ട, ഭഗ്നാശനായ, വിതൃഷ്ണ, ആശയറ്റ
വ്യാമോഹമുക്തനായ, മതിമോഹവിമുക്തമായ, വ്യാമോഹങ്ങളില്ലാതായ, മോഹമുക്തിവന്ന, ഭഗ്നാശനായ
idiom (ശൈലി)
വിശ്വാസഭംഗം വരുത്തുക, വിശ്വാസം തകർക്കുക, വാഗ്ദാനം ലംഘിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസ്തത പുലർത്താതിരിക്കുക
phrasal verb (പ്രയോഗം)
ആപത്തുവേളയിൽ കെെവിടുക, വേണ്ടഘട്ടത്തിൽ സഹായിക്കാതിരിക്കുക, ആപൽഘട്ടത്തിൽസഹായിക്കാതെവിട്ടുപോവുക, നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക
verb (ക്രിയ)
കാറ്റുകളയുക, കാറ്റൂരിവിടുക, കാറ്റഴിച്ചുവിടുക, വായു ചുരുങ്ങാനിടയാക്കുക, ശൂന്യമാക്കുക
നിരാശപ്പെടുത്തുക, ആശാഭംഗപ്പെടുത്തുക, വ്യാഹനിക്കുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക
താഴ്ത്തുക, താത്തുക, താക്കുക, താഴത്തേക്കാക്കുക, വലിച്ചു താഴ്ത്തുക
ഉപേക്ഷിക്കുക, വിഷമഘട്ടത്തിലിരിക്കെ കെെവെടിയുക, ആശാഭംഗപ്പെടുത്തുക, നിരാശപ്പെടുത്തുക, പ്രതിഹനിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക