- phrasal verb (പ്രയോഗം)
വെളിപ്പെടുത്തുക, തുറന്നുകാട്ടുക, വിവരം പുറത്തുവിടുക, രഹസ്യം വെളിപ്പെടുത്തുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
വെട്ടിത്തുറന്നു പറയുക, ആലോചിക്കാതെ പറഞ്ഞുപോകുക, ആലോചിക്കാതെ പെട്ടെന്നു പറയുക, നാക്കു പിഴയ്ക്കുക, വിളിച്ചുപറയുക
അറിയാതെ വായിൽനിന്നു വീഴുക, അറിയാതെ പറഞ്ഞു പോകുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തു വിടുക, രഹസ്യം വെളിച്ചത്താക്കുക
സ്വതന്ത്രമാക്കുക, വിടുക, തുറന്നുവിടുക, മോചിപ്പിക്കുക, വിട്ടയയ്ക്കുക
- verb (ക്രിയ)
സ്വതന്ത്രമാക്കുക, മോചിപ്പിക്കുക, വിമോചിപ്പിക്കുക, തുറന്നുവിടുക, ഉദ്ധരിക്കുക
ഉദ്വമിപ്പിക്കുക, പുറത്തുവിടുക, വമിക്കുക, വിസർജ്ജിക്കുക, നിർഗ്ഗമിപ്പിക്കുക
വെളിക്കുവിടുക, പ്രകടിപ്പിക്കുക, സ്വതന്ത്രാവിഷ്കാരം നടത്തുക, വെളിപ്പെടുത്തുക, ബഹിർഗമിപ്പിക്കുക
മോചിപ്പിക്കുക, വിട്ടയയ്ക്കുക, വിടുക, പിടിവിടുക, സ്വതന്ത്രമാക്കുക
ആലോചിക്കാതെ പെട്ടെന്നു പറയുക, പറഞ്ഞുപോകുക, അറിയാതെ പറഞ്ഞുപോവുക, അറിയാതെ വായിൽനിന്നു വീണുപോകുക, പറഞ്ഞൂടുക