1. lettered

    ♪ ലെറ്റേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭ്യസ്തവിദ്യ, വിദ്യാഭ്യാസമുള്ള, സാക്ഷര, ഉദ്ബുദ്ധ, സഭ്യ
  2. science of letters

    ♪ സയൻസ് ഓഫ് ലെറ്റേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അക്ഷരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ
  3. to the letter

    ♪ ടു ദ ലെട്ടർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അക്ഷരാർത്ഥത്തിൽ, വാക്കിനുവാക്കായി, പദാനുപദം, പ്രതിപദം, കൃത്യം
  4. contains 15 letters

    ♪ കൺടെയ്ൻസ് 15 ലെറ്റേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. 15 അക്ഷരങ്ങൾ വീതമുള്ള
  5. belles-letters

    ♪ ബെൽസ്-ലെറ്റേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധസാഹിത്യ പഠനങ്ങൾ
  6. letters rogatory

    ♪ ലെറ്റേഴ്സ് റോഗറ്ററി
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു രാജ്യത്തെ കോടതിയിൽ നിന്നും, മറ്റൊരു രാജ്യത്തെ കോടതിയിലേക്ക് നിയമം നടപ്പാക്കുവാൻ സഹായിക്കാനുള്ള നിയമപ്രകാരമുള്ള അപേക്ഷ
  7. contains 17 letters

    ♪ കൺടെയ്ൻസ് 17 ലെറ്റേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. 17 അക്ഷരങ്ങളുള്ള
  8. letter

    ♪ ലെറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലറ്റർ, അക്ഷരം, വർണ്ണം, ലിപി, അക്ഷരങ്ങളെക്കുറിക്കുന്ന വര
    3. ലറ്റർ, എഴുത്ത്, കത്ത്, ഖത്ത്, രേഖ
    4. അക്ഷരാഭ്യാസം, പുസ്തകജ്ഞാനം, കർപ്പന, പഠിപ്പ്, വിഭക്തി
  9. sunday letter

    ♪ സൺഡേ ലെറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രസ്തവ ലേഖനം
  10. open letter

    ♪ ഓപ്പൺ ലെറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യക്ഷപത്രം
    3. പരസ്യക്കത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക