- noun (നാമം)
രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
- verb (ക്രിയ)
വെളിപ്പെടുത്തുക, പരസ്യമാക്കുക, വായ്പാടുക, തുറക്കുക, അറിയിക്കുക
വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, രഹസ്യം വെളിച്ചത്താക്കുക, വിവരം പുറത്തുവിടുക, രഹസ്യം പുറത്താക്കുക പരസ്യമാക്കുക
വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തുവിടുക, നാക്കു പിഴയ്ക്കുക, രഹസ്യം വെളിവാക്കുക