1. let something slip

    ♪ ലെറ്റ് സംതിംഗ് സ്ലിപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അറിയാതെ വായിൽനിന്നു വീഴുക, അറിയാതെ പറഞ്ഞു പോകുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തു വിടുക, രഹസ്യം വെളിച്ചത്താക്കുക
  2. letting slip

    ♪ ലെറ്റിംഗ് സ്ലിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
  3. let slip

    ♪ ലെറ്റ് സ്ലിപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പറഞ്ഞുപോകുക, ആലോചിക്കാതെ പറഞ്ഞുപോകുക, ആലോചിക്കാതെ പെട്ടെന്നു പറയുക, ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, വിളിച്ചു കൂവുക
    1. phrasal verb (പ്രയോഗം)
    2. അറിയിക്കുക, വെളിപ്പെടുത്തുക, പ്രകാശിപ്പിക്കുക, പറയുക, സൂചിപ്പിക്കുക
    3. വെളിപ്പെടുത്തുക, തുറന്നുകാട്ടുക, വിവരം പുറത്തുവിടുക, രഹസ്യം വെളിപ്പെടുത്തുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക
    4. പാഴിൽ കളയുക, ദുർവ്യയം ചെയ്യുക, പാഴാക്കുക, ധാരാളിക്കുക, നശിപ്പിക്കുക
    5. വെളിപ്പെടുത്തുക, തുറന്നുകാട്ടുക, രഹസ്യം പുറത്തുവിടുക, അറിയിക്കുക, പറയുക
    1. verb (ക്രിയ)
    2. വെളിപ്പെടുത്തുക, പരസ്യമാക്കുക, രഹസ്യം പുറത്താക്കുക, വിവരം പുറത്തുവിടുക, മറയെടുക്കുക
    3. വെളിപ്പെടുത്തുക, പരസ്യമാക്കുക, വായ്പാടുക, തുറക്കുക, അറിയിക്കുക
    4. വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, രഹസ്യം വെളിച്ചത്താക്കുക, വിവരം പുറത്തുവിടുക, രഹസ്യം പുറത്താക്കുക പരസ്യമാക്കുക
    5. വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, വിവരം പുറത്തുവിടുക, നാക്കു പിഴയ്ക്കുക, രഹസ്യം വെളിവാക്കുക
    6. ആലോചിക്കാതെ പെട്ടെന്നു പറയുക, പറഞ്ഞുപോകുക, അറിയാതെ പറഞ്ഞുപോവുക, അറിയാതെ വായിൽനിന്നു വീണുപോകുക, പറഞ്ഞൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക