1. let someone go

    ♪ ലെറ്റ് സംവൺ ഗോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിരിച്ചുവിടുക, പറഞ്ഞുവിടുക, നീക്കംചെയ്യുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക
  2. let someone in

    ♪ ലെറ്റ് സംവൺ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അകത്തേക്കു കടത്തുക, കടക്കാനനുവദിക്കുക, പ്രവേശിപ്പിക്കുക, അകത്തേക്കാനയിക്കുക, കതകുതുറന്നുകൊടുക്കുക
  3. let fly

    ♪ ലെറ്റ് ഫ്ലൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറപ്പിക്കുക, അടിച്ചുപറത്തുക, അടിച്ചുപറപ്പിക്കുക, പറത്തുക, പറത്തിക്കുക
    3. കോപിക്കുക, ദേഷ്യപ്പെടുക, വാക്പ്രഹരം നടത്തുക, ശാരീരികമായോ വാചികമായോ ആക്രമിക്കുക, കടുപ്പിച്ചു പറയുക
  4. let something down

    ♪ ലെറ്റ് സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നീട്ടുക, നീളംകൂട്ടുക, നീളമുള്ളതാക്കുക, നീളമാക്കുക, ദീർഘിപ്പിക്കുക
  5. let one's hair down

    ♪ ലെറ്റ് വൺസ് ഹെയർ ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരിസരബോധമില്ലാതെ സ്വയം ആസ്വദിക്കുക, മുടിയഴിച്ചിട്ടാടുക, എല്ലാം മറന്നാഹ്ലാദിക്കുക, സ്വയം സുഖിക്കുക, ആടുക
  6. let go

    ♪ ലെറ്റ് ഗോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉപേക്ഷിക്കുക, വിട്ടുകൊടുക്കുക, പിടിവിടുക, കയ്യയയ്ക്കുക, കെെവിടുക
  7. let

    ♪ ലെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക, അധികാരപ്പെടുത്തുക
    3. വിടുക, പുറത്തുവിടുക, നിർഗ്ഗമിപ്പിക്കുക, പോകാനനുവദിക്കുക, കടക്കാനനുവദിക്കുക
    4. വാടകയ്ക്കു കൊടുക്കുക, കരാറിന്മേൽ വിട്ടുകൊടുക്കുക, പാട്ടത്തിനു കൊടുക്കുക, കുത്തകപ്പാട്ടത്തിനു കൊടുക്കുക, ഒറ്റിക്കു കൊടുക്കുക
  8. let fly

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കുക, അനുവദിക്കുക, അനുമതിനൽകുക, അനുവാദം നൽകുക, അനുവാദം കൊടുക്കുക
  9. let someone down

    ♪ ലെറ്റ് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക, ആപത്തുവേളകളിൽ കെെവിടുക, പ്രതീക്ഷക്കൊത്ത സഹായം ചെയ്യാതിരിക്കുക
  10. let someone in on something

    ♪ ലെറ്റ് സംവൺ ഇൻ ഓൺ സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉൾപ്പെടുത്തുക, ഉൾക്കൊള്ളിക്കുക, പരിഗണിക്കുക, കൂട്ടത്തിൽകൂട്ടുക, പ്രവേശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക