- noun (നാമം)
മനസ്സാന്നിദ്ധ്യം, മനസ്സന്നിധാനം, സ്ഥെെര്യം, മനസ്ഥെെര്യം, അവസരോചിതമായി പ്രവർത്തിക്കാനുള്ള സാമർത്ഥ്യം
യഥാതഥത്വം, യഥാതഥ്യം, യഥാതഥപ്രസ്ഥാനം, യാഥാർത്ഥ്യവാദം, പ്രായോഗികവീക്ഷണസിദ്ധാന്തം
മനഃസാന്നിദ്ധ്യം, ആത്മവിശ്വാസം, ആത്മപ്രത്യയം, തന്റെേടം, തനിക്കുതാൻപോരിമ
സമചിത്തത, സമഭാവന, ശാന്തവും നിഷ്പക്ഷവുമായ മനഃസ്ഥിതി, ഗാംഭീര്യം, ശാന്തത
സ്ഥെെര്യം, നിസ്സന്ദേഹമായ ധെെര്യം, ആത്മവിശ്വാസം, ആത്മപ്രത്യയം, തനിക്കുതാൻപോരിമ