1. leveller

    ♪ ലെവലർ
    src:crowdShare screenshot
    1. noun (നാമം)
    2. നിരപ്പുവരുത്തുന്ന വസ്തു
    3. സമകാരി
    4. നിരപ്പാക്കുന്നവൻ
    5. സമദർശകൻ
  2. plumb level

    ♪ പ്ലം ലെവൽ
    src:crowdShare screenshot
    1. noun (നാമം)
    2. തമനം
    3. തൂക്കുമട്ടം
  3. level

    ♪ ലെവൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരപ്പായ, നിരപ്പുള്ള, പരന്ന, മട്ടമായ, തട്ടായ
    3. ഒരേനിലയിലുള്ള, മാറ്റമില്ലാതെ നിൽക്കുന്ന, മാറാത്ത, ഒരേമാതിരിയായ, വ്യത്യാസപ്പെടാത്ത
    4. തുല്യമായ, ഒപ്പമായ, ഏറ്റക്കുറച്ചിലില്ലാത്ത, ഒരുപോലെയുള്ള, സമമായ
    5. സമവിതാനത്തിലായ, ഒരേനിരപ്പിലുള്ള, സമരേഖയിലായ, സമഉയരത്തിലായ, ഒരേനിലയിലുള്ള
    1. noun (നാമം)
    2. നില, തരം, പദവി, അവസ്ഥ, അന്തസ്സ്
    3. അളവ്, മാനം, സംഖ്യ, വ്യാപ്തി, പരിമാണം
    4. നിരപ്പ്, സമനിരപ്പ്, ഒപ്പനിരപ്പ്, പത്രമാനം, തലം
    5. ലവൽ, നിരപ്പ്, സമനിരപ്പ്, നിലവിതാനം, തറ
    1. verb (ക്രിയ)
    2. നിരപ്പാക്കുക, സമമാക്കുക, വിതാനമൊപ്പിക്കുക, ഒരേനിലയാക്കുക, ഒരേ തലത്തിലാക്കുക
    3. നിരപ്പാക്കുക, നിലംപരിശാക്കുക, ഇടിച്ചുനിരത്തുക, തരിശാക്കുക, തറനിരപ്പാക്കുക
    4. വീഴ്ത്തുക, അടിച്ചുനിലത്തിടുക, നിലത്തുവീഴ്ത്തുക, അടിച്ചു നിലം പറ്റിക്കുക, അടിച്ചുവീഴ്ത്തുക
    5. സമമാക്കുക, സമനിലയിലാക്കുക, തുല്യമാക്കുക, ഏകരീതിയിലാക്കുക, ഒപ്പനിരപ്പാക്കുക
    6. ലക്ഷ്യമാക്കുക, ഉന്നംവയ്ക്കുക, ലക്ഷ്യം വയ്ക്കുക, നീട്ടുക, ലക്ഷീകരിക്കുക
  4. level ground

    ♪ ലെവൽ ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നിരപ്പായതറ
  5. on the level

    ♪ ഓൺ ദ ലെവൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സത്യസന്ധമായ, യഥാർത്ഥമായ, അകൃത്രിമം, കലർപ്പില്ലാത്ത, നല്ല
  6. summit level

    ♪ സമ്മിറ്റ് ലെവൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർന്നതലം
    3. ഉന്നതതലം
  7. find one's level

    ♪ ഫൈൻഡ് വൺസ് ലെവൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമുചിതസ്ഥാനത്തെത്തുക
  8. level-headed

    ♪ ലെവൽ-ഹെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമാന്യബോധമുള്ള, സമചിത്തതയുള്ള, കാര്യാകാര്യ വിവേചനമുള്ള, വിവേകമുള്ള, പക്വതയുള്ള
  9. y-level

    ♪ വൈ-ലെവൽ
    src:crowdShare screenshot
    1. noun (നാമം)
    2. വിതാനമാപനയന്ത്രം
  10. low-level language

    ♪ ലോ-ലെവൽ ലാംഗ്വേജ്
    src:crowdShare screenshot
    1. noun (നാമം)
    2. മെഷീൻകോഡിനോട് സമാനത പുലർത്തുന്ന പ്രോഗ്രാമിംഗ് ഭാഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക