അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
lever
♪ ലീവർ
src:ekkurup
noun (നാമം)
ലിവർ, ഉത്തോലകം, തുലായന്ത്രം, ഭാരം ഉയർത്തുന്നതിനുള്ള ദണ്ഡ്, അലവാങ്ക്
പിടി, നിയന്ത്രണദണ്ഡ്, യന്ത്രം പ്രവർത്തിപ്പിക്കാൻ തിരിക്കേണ്ട ദണ്ഡ്, കെെ, കെെപ്പിടി
verb (ക്രിയ)
തുലായന്ത്രമോ ഉത്തോലകമോകൊണ്ടു മാറ്റുക, ഉത്തോലനദണ്ഡ് കൊണ്ടു നീക്കുക, ഉത്തോലനദണ്ഡ് കൊണ്ടു തുറക്കുക, കമ്പിപ്പാര കൊണ്ടു നീക്കുക, കമ്പിപ്പാര കൊണ്ടു തുറക്കുക
iron lever
♪ അയൺ ലെവർ
src:crowd
noun (നാമം)
കമ്പി
lever up
♪ ലീവർ അപ്
src:ekkurup
idiom (ശൈലി)
ജാക്കി, വിണ്ടി, ഭാരമുള്ള സാധനങ്ങൾ ഉയർത്തുന്നതിനുള്ള ഉപകരണം. ജാക്കികൊണ്ട് ഉയർത്തുക, പൊക്കുക, വണ്ടിികളും മറ്റും നിലത്തു നിന്ന് പൊക്കുവാനുള്ള ഉപകരണം ഉപയോഗിച്ച് ഉയർത്തിവയ്ക്കുക
verb (ക്രിയ)
ഉയർത്തുക, എടുത്തുയർത്തുക, ഉയർത്തിമാറ്റുക, എടുത്തുമാറ്റുക, ആച്ചുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക