1. levy

    ♪ ലെവി
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുമത്തൽ, വസൂലാക്കൽ, വസൂൽ, ഈടാക്കൽ, സംഭരണം
    3. നികുതി, കരം, കപ്പം, ബലി, വരി
    4. നിർബന്ധമായി പട്ടാളത്തിൽ ചേർക്കപ്പട്ട ഭടഗണം, സെെന്യത്തിൽ, നിർബ്ബന്ധമായി ചേർക്കപ്പെട്ടവർ, നിർബന്ധസെെനിക സേവനത്തിനു വിധേയരാക്കപ്പട്ടവർ, പട
    1. verb (ക്രിയ)
    2. ചുമത്തുക, കരം ചുമത്തുക, വരിയിടുക, വരി ചുമത്തുക, ഭാരം അടിച്ചേല്പിക്കുക
    3. പട ചേർക്കുക, ഭടന്മാരെ സമാഹരിക്കുക, നിർബ്ബന്ധമായി സെെന്യത്തിൽ ചേർക്കുക, പട്ടാളത്തിൽ ചേർക്കുക, നിർബന്ധനിയമമനുസരിച്ചു പട്ടാളത്തിൽ ചേർക്കുക
  2. levying

    ♪ ലെവിയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുമത്തൽ, പേർച്ച, വസൂൽ, ഈടാക്കൽ, കരം ചുമത്തൽ
  3. Levi's

    ♪ ലിവൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീൻസ്, പരുക്കൻ തുണികൊണ്ടുള്ള പാന്റെ്സ്, കട്ടിയുള്ള നീല പരുത്തിത്തുണികൊണ്ടുണ്ടാക്കിയ കാലുറ, ലെവിസ്, റാംഗ്ളർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക