1. libelling

    ♪ ലൈബലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അപകീർത്തിപ്പെടുത്തൽ
  2. libel

    ♪ ലൈബൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപവാദം, അവവാദം, വൃഥാപവാദം, അഭിശപനം, അഭിശാപം
    1. verb (ക്രിയ)
    2. അപകീർത്തികരമായതു പ്രസിദ്ധീകരിക്കുക, അപകീർത്തിപ്പെടുത്തുക, ദോഷാരോപണം നടത്തുക, തെറ്റായ അപരാധാരോപണം നടത്തുക, കുത്സിതാരോപണം ഉന്നയിക്കുക
  3. libelous

    ♪ ലൈബലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപകീർത്തികരമായ, മാനഷ്ടം വരുത്തുന്ന, അപകീർത്തിപ്പെടുത്തുന്ന, അപവാദമുൾക്കൊള്ളുന്ന, അപഖ്യാതിയുണ്ടാക്കുന്ന
  4. libel list

    ♪ ലൈബൽ ലിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അപകീർത്തിപ്പെടുത്തുന്നവൻ
  5. libellous

    ♪ ലൈബലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപകീർത്തികരമായ, അപകീർത്തിപ്പെടുത്തുന്ന, മാനഹാനി വരുത്തുന്ന, അപകീർത്തിയുണ്ടാക്കുന്ന, അപവാദക
    3. ആക്ഷേപസൂചനകമായ, ആക്ഷേപകരമായ, ലഘുത്വം വരുത്തുന്ന, അപകർഷപ്പെടുത്തുന്ന, വിലയിടിക്കുന്ന
  6. libeller

    ♪ ലൈബലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമർശകൻ, വിമർശി, വിമർശിക്കുന്നവൻ, വിമർശിക്കുന്നയാൾ, നിരൂപകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക