1. liberator

    ♪ ലിബറേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമോചകൻ, മോചകൻ, സ്വാതന്ത്യ്രദാതാ, അഭയദൻ, ഗുധേരൻ
  2. liberal person

    ♪ ലിബറൽ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഉദാരശീലൻ
  3. liberalize

    ♪ ലിബറലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അയവു വരുത്തുക
    3. സ്വതന്ത്രമാക്കുക
    4. വിശാലമാക്കുക
    5. കർക്കശമല്ലാതാക്കുക
    6. ഉദാരവത്കരിക്കുക
  4. liberal

    ♪ ലിബറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദാരവാദിയായ, ഉദാരസ്വഭാവമുള്ള, പുരോഗമനവാദിയായ, വിശാലമനസ്സുള്ള, മഹാശയ
    3. പുരോഗമനാത്മകം, പുരോഗമനചിന്താഗതിയുള്ള, പുരോഗമിച്ച, നവീന, ആധുനിക
    4. വിശാലമായ, വെെവിധ്യമുള്ള, വിവിധവ്യാപ്തിയുള്ള, ദൂരവ്യാപകമായ, വിശാലാടിസ്ഥാനത്തിലുള്ള
    5. കർക്കശമല്ലാത്ത, അയവുള്ള, ഉദാരമായ, അയഞ്ഞ, വിശാലാർത്ഥത്തിലുള്ള
    6. യഥേഷ്ടമായ, സമൃദ്ധ, സമ്പുഷ്ടമായ, യഥേഷ്ടമുള്ള, ഇശ്ശി
  5. liberate

    ♪ ലിബറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വതന്ത്രമാക്കുക, മോചിപ്പിക്കുക, വിമോചിപ്പിക്കുക, തുറന്നുവിടുക, ഉദ്ധരിക്കുക
  6. liberation

    ♪ ലിബറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മോചനം, വിടുതി, വിടുതൽ, വിമോചനം, വീൾച്ച
    3. സ്വാതന്ത്യ്രം, സ്വതന്ത്രത, സമത്വം, തുല്യാവകാശം, അവസരസമത്വം
  7. to get liberated

    ♪ ടു ഗെറ്റ് ലിബറേറ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വതന്ത്രമാക്കപ്പെടുക
  8. liberal-party

    ♪ ലിബറൽ-പാർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. ഇഗ്ലണ്ടിലെ മിതവാദിപ്പാർട്ടി
  9. liberal-minded

    ♪ ലിബറൽ-മൈൻഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉദാരമനസ്സായ
  10. liberalization

    ♪ ലിബറലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉദാരവൽക്കരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക