- noun (നാമം)
- phrase (പ്രയോഗം)
ജയിൽവിമുക്തനായ, നിയന്ത്രണവിധേയമല്ലാത്ത, സ്വാതന്ത്യ്രമായ, മോചിപ്പക്കപ്പെട്ട, കയറൂരിവിട്ട
സ്വതന്ത്യ്രമുള്ള, അനുവാദമുള്ള, അനുവദിക്കപ്പെട്ട, അനുമതിയുള്ള, അംഗീകാരമുള്ള
- phrase (പ്രയോഗം)
അമിതസ്വാതന്ത്യ്രം പ്രകടിപ്പിക്കുക, ദുഃസ്വാതന്ത്യ്രം കാട്ടുക, കൂടുതൽ സ്വാതന്ത്യ്രമെടുക്കുക, അതിപരിചയം ഭാവിക്കുക, മടുപ്പിക്കുന്ന തരത്തിൽ അടുപ്പം കാണിക്കുക
- phrase (പ്രയോഗം)
- noun (നാമം)
ഭരണഘടനപ്രകാരം പൗരനുള്ള അവകാശങ്ങൾ
- verb (ക്രിയ)
ധിക്കാരപൂർവ്വം പെരുമാറുക, കേറി നിരങ്ങുക, അന്യന്റെ വികാരങ്ങളെ മാനിക്കാതെ ചൂഷണം ചെയ്യുന്ന രീതിയിൽ പെരുമാറുക, മുതലെടുക്കുക, പുറത്തുകയറി നിരങ്ങുക
അനർഹമായ പ്രയോജനം നേടുക, ചൂഷണം ചെയ്യുക, ദുരുപയോഗപ്പെ ടുത്തുക, പരമാവധി ചൂഷണം ചെയ്യുക, അധികസ്വാതന്ത്ര്യം കാണിക്കുക
അവസരം മുതലെടുക്കുക, മുതലെടുക്കുക, ഏളുതരമാക്കുക, ചൂഷണം ചെയ്യുക, അമിതസ്വാതന്ത്യ്രമെടുക്കുക
ഉപയോഗിക്കുക, ഉപയോഗപ്പെടുത്തുക, അധാർമ്മികമായി ഉപയോഗിക്കുക, മുതലെടുക്കുക, ചൂഷണം ചെയ്യുക
- verb (ക്രിയ)
മോചിപ്പിക്കുക, വിട്ടയയ്ക്കുക, വിടുക, പിടിവിടുക, സ്വതന്ത്രമാക്കുക
- noun (നാമം)
സ്വാതന്ത്യ്രം, രാഷ്ട്രീയസ്വാതന്ത്യ്രം, സ്വയംഭരണം, ദേശീയസ്വാതന്ത്യ്രം, വിദേശാധിപത്യത്തിൽനിന്നോ സ്വേച്ഛാധിപത്യത്തിൽ നിന്നോ ഉള്ള മുക്തി
- verb (ക്രിയ)
ധെെര്യപ്പടുക, ധെെര്യമുണ്ടാകുക, ധെെര്യം കാണിക്കുക, ധീരതയുണ്ടാകുക, തന്റേടമുണ്ടാകുക
തുനിഞ്ഞിറങ്ങുക, സംരഭത്തിലേർപ്പെടുക, ഒരുമ്പെടുക, തുനിയുക, ധെെര്യപ്പടുക
ധെെര്യപ്പെടുക, ഒരുമ്പെടുക, തുനിയുക, മുതിരുക, ചെയ്യാൻ ധെെര്യപ്പെടുക