1. licence

    ♪ ലൈസൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെസൻസ്, അനുവാദപത്രം, അധികാരപത്രം, അനുമതിപത്രം, അനുമതി
    3. അനുവാദം, സമ്മതം, അനുജ്ഞ, അവകാശം, പരിപൂർണ്ണ പ്രവർത്തനസ്വാതന്ത്യ്രം
    4. അനുമതി, വില്പനാധികാരം, സമ്മതം, പ്രത്യേകാവകാശം, അംഗീകാരം
    5. സ്വാതന്ത്യ്രം, സ്വേച്ഛാനുസാരവൃത്തി, നിരങ്കുശത, നിരങ്കുശത്വം, താന്തോന്നിത്തം
    6. വാക്കുകളെയും ബിംബങ്ങളെയും അതിശയോക്തിപരമായി ഉപയോഗിക്കാനോ മാറ്റാനോ ഉള്ള സ്വാതന്ത്യ്രം, യാഥാർത്ഥ്യങ്ങളുടെ നേരെയുള്ള അവഗണന, ആവിഷ്കാരസ്വാതന്ത്യ്രം, കല്പനാവെെഭവം, പുതിയ കണ്ടുപിടുത്തം
  2. poetic licence

    ♪ പോയറ്റിക് ലൈസൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പദ്യസ്വാതന്ത്യം
    3. ഉച്ഛൃഖലത്വം
    4. കവിനിരങ്കുശത്വം
    5. നിരങ്കുശത്വം
  3. marriage licence

    ♪ മാരേജ് ലൈസൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹാനുമതിപത്രം
  4. licenced

    ♪ ലൈസൻസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അംഗീകൃതം, ഓദ്യോഗികം, നിയമിക്കപ്പെട്ട, നിയോജിത, നിയോഗിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക