1. lick someone's boots

    ♪ ലിക്ക് സംവൺസ് ബൂട്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
    1. phrasal verb (പ്രയോഗം)
    2. പറ്റിപ്പിടിക്കുക, പറ്റിക്കൂടുക, അടിപണിയുക, പഞ്ചപുച്ഛമടക്കുക, നികൃഷ്ടമായി അടിപണിയുക
    1. verb (ക്രിയ)
    2. മാനക്കേടുവരുത്തുക, അപകർഷപ്പെടുത്തുക, നാണം കെടുത്തുക, ക്ഷമ ചോദിപ്പിക്കുക, നിസ്സാരമാക്കുക
    3. കൊട്ടുന്ന താളത്തിനു തുള്ളുക, ഇഷ്ടം പ്രസാദിപ്പിക്കുക, സേവപിടിക്കുക, കാക്കപിടിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
    4. മുഖസ്തുതിപറയുക, കെെമണിഅടിക്കുക, അടിപണിയുക, കാലു തിരുമ്മുക, നികൃഷ്ടമായി അടിപണിയുക
    5. താണുവണങ്ങുക, ഭീരുത്വത്തോടെ വഴങ്ങുക, കെെമണിഅടിക്കുക, അടിപണിയുക, നികൃഷ്ടമായി അടിപണിയുക
    6. ഇഴയുക, കെഞ്ചുക, പഞ്ചരിക്കുക, പഞ്ചലിക്കുക, താണുവീണപേക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക