1. lick the wounds

    ♪ ലിക്ക് ദ വൂണ്ട്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരാജയത്തെക്കറുച്ച് ഓർത്തുവിഷമിക്കുക
  2. lick

    ♪ ലിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു നക്ക്, ലേശം, ശകലം, കുറച്ച്, പൂശൽ
    3. വേഗം, ചലനവേഗം, തോത്, ഗതിവേഗം, പ്രവർത്തനത്തോത്
    1. verb (ക്രിയ)
    2. നക്കുക, നാക്കുകൊണ്ടുസ്പർശിക്കുക, തൊട്ടുനക്കുക, നക്കിനോക്കുക, നാവാലെടുത്തു തിന്നുക
    3. നക്കിയെടുക്കുക, നാളങ്ങൾകൊണ്ടു നക്കുന്നതുപോലെ കത്തുക, ചുറ്റും കത്തുക, മിന്നുക, ചഞ്ചലമായി ജ്വലിക്കുക
    4. തോല്പിക്കുക, കീഴടക്കുക, പരാജയപ്പെടുത്തുക, തോൽപിക്കുക, ഇകയ്ക്കുക
    5. കീഴടക്കുക, മറികടക്കുക, അധഃകരിക്കുക, കീഴ്പെടുത്തുക, പരാജയപ്പെടുത്തുക
  3. licking

    ♪ ലിക്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാജയം, തോൽവി, പ്രഹരം, ശക്തമായ പ്രഹരം, കനത്ത ആഘാതം
    3. പ്രഹരം, അടി, ഹഥം, ഊറ്റമായ പ്രഹരം, പ്രഹരണം
  4. to lick one's wounds

    ♪ ടു ലിക്ക് വൺസ് വൂണ്ട്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരാജയത്തിൽ ദുഃഖിച്ച് അടങ്ങിയിരിക്കുക
  5. lick one's boots

    ♪ ലിക്ക് വൺസ് ബൂട്ട്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓച്ഛാനിച്ചു നിൽക്കുക
  6. to lick one's shoes

    ♪ ടു ലിക്ക് വൺസ് ഷൂസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെരുപ്പു നക്കുക
  7. cow lick

    ♪ കൗ ലിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നെറ്റിത്തടുത്തിലെ ഒതുങ്ങാൻ കൂട്ടാക്കാത്ത രോമം
  8. lick up

    ♪ ലിക്ക് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നക്കുക, നക്കിക്കുടിക്കുക, ക്കിയെടുക്കുക, ലേഹനം ചെയ്യുക, അവലേഹിക്കുക
  9. lick one's lip over

    ♪ ലിക്ക് വൺസ് ലിപ് ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എന്തെങ്കിലും വളരെ കാര്യമായി കാത്തിക്കുക, കൊതിയോടെ കാത്തിരിക്കുക, ആകാംക്ഷയോടെ കാത്തിരിക്കുക, ഉറ്റുനോക്കുക, പ്രതീക്ഷിക്കുക
  10. lick one's lips over

    ♪ ലിക്ക് വൺസ് ലിപ്സ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശയോടുകൂടി പ്രതീക്ഷിക്കുക, ഉത്കണ്ഠയോടെ പ്രതീക്ഷിക്കുക, ഉറ്റുനോക്കുക, കണ്ണുനട്ടു കാത്തിരിക്കുക, വഴിക്കണ്ണുമായി കാത്തിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക