- adverb (ക്രിയാവിശേഷണം)
നേരെ, ഉടൻതന്നെ, നേരിട്ട്, ഉടനെ, അടിയന്തരമായി
വേഗത്തിൽ, ശീഘ്രം, ബദ്ധപ്പാടോടെ, അമന്ദം, മന്ദേതരം
ഝടുതിയിൽ, അശനെെഃ, ചട്ടെന്ന്, വേഗത്തിൽ, മന്ദേതരം
വേഗത്തിൽ, ത്വരിതം, സത്വരം, വേഗാദ്, വേഗാൽ
ബഹളത്തിൽ, വെപ്രാളത്തിൽ, വെപ്രാളത്തോടെ, പരിഭ്രമത്തോടുകൂടിയ ധൃതിയിൽ, വെപ്രാളപ്പെട്ട്
- idiom (ശൈലി)
ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
പരമവേഗത്തിൽ, വളരെവേഗത്തിൽ, അതിശീഘ്രം, അതിദ്രുതം, ദ്രുതഗതിയിൽ
- phrase (പ്രയോഗം)
പെട്ടെന്ന്, ഉടൻ, ഉടനടി, അക്ഷണം, അദ്യൈവ
അങ്ങേയറ്റത്തെ വേഗതയോടെ, മുഴുവേഗത്തിൽ, പരമാവധി വേഗത്തിൽ, ആവുന്നതും വേഗത്തിൽ, സാഹസിക വേഗത്തിൽ