1. lidded

    ♪ ലിഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടപ്പായ
  2. lift the lid off, lift the lid on

    ♪ ലിഫ്റ്റ് ദ ലിഡ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറമാറ്റുക, മൂടിയെടുക്കുക, അസുഖകരമോ വിവാദപരമോ ആയ വസ്തുതകൾവെളിച്ചത്തു കൊണ്ടുവരിക, തുറക്കുക, തുറന്നുകാട്ടുക
  3. lid of wood for filteringboiled rice

    ♪ ലിഡ് ഒഫ് വുഡ് ഫോർ ഫിൽറ്ററിംഗ്ബോയിൽഡ് റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. അടപ്പലക
  4. lid

    ♪ ലിഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടപ്പ്, മൂടി, മൂട്, മൂടിക, മറ
  5. put a lid on

    ♪ പുട്ട് എ ലിഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടപ്പിടുക, അവസാനിപ്പിക്കുക, ഉണ്ടാകാതെ നോക്കുക, തടയുക, നിർത്തുക
  6. outer lid

    ♪ ഔട്ടർ ലിഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂടി
  7. put the lid on

    ♪ പുട്ട് ദ ലിഡ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിഫലമാക്കുക, അവസാനിപ്പിക്കുക, തടയിടുക, വിരാമമിടുക, അറുതി വരുത്തുക
    3. അടയ്ക്കുക, വലിച്ചടയ്ക്കുക, തള്ളിയടയ്ക്കുക, നിരോധിക്കുക, ചേർത്തടയ്ക്കുക
    4. ഞെരിച്ചമർത്തുക, അടിച്ചമർത്തുക, നിരോധിക്കുക, വീർപ്പുമുട്ടിക്കുക, നിയന്ത്രിക്കുക
    5. തള്ളിക്കളയുക, വിഫലമാക്കുക, തള്ളുക, നിരാകരിക്കുക, ഉപേക്ഷിക്കുക
  8. keep the lid on

    ♪ കീപ് ദ ലിഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
    3. മൂടിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിപ്പിക്കുക, മറച്ചുവയ്ക്കുക, ഒളിക്കുക
    4. അടക്കിനിർത്തുക, അമർത്തുക, അടക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക
    5. പൊരുതുക, അമർത്തുക, നിയന്ത്രണത്തിൽ കൊണ്ടുവരുക, അടിച്ചമർത്തുക, അടക്കുക
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക, അടക്കിനിർത്തുക, നിയന്ത്രണത്തിൽ നിർത്തുക, സംയമിക്കുക, അടക്കം പാലിക്കുക
    3. നിയന്ത്രിക്കുക, നിയന്ത്രണത്തിലാക്കുക, അടക്കി നിർത്തുക, പിന്നാക്കം പിടിക്കുക, പിടിച്ചുവയ്ക്കുക
    4. അടക്കുക, കടിഞ്ഞാണിടുക, നിയന്ത്രിക്കുക, തടയുക, അടിച്ചമർത്തുക
    5. നിയന്ത്രിക്കുക, ശമിപ്പിക്കുക, കടിഞ്ഞാണിടുക, നിയന്ത്രണത്തിൽ നിർത്തുക, തടഞ്ഞുനിർത്തുക
    6. മറച്ചുവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിക്കുക, ഗുഹിക്കുക, ഗുഹനം ചെയ്യുക
  9. keep a lid on

    ♪ കീപ് എ ലിഡ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അടപ്പിടുക, അടക്കുക, തല്ക്കാലം നിയന്ത്രിക്കുക, മൂടിവയ്ക്കുക, അമർത്തുക
    3. അടക്കുക, നിയന്ത്രിക്കുക, നിരോധിക്കുക, കടിഞ്ഞാണിടുക, അടക്കി നിർത്തുക
    1. phrasal verb (പ്രയോഗം)
    2. അടക്കിനിർത്തുക, അമർത്തുക, അടക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക
    3. മൂടിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിപ്പിക്കുക, മറച്ചുവയ്ക്കുക, ഒളിക്കുക
    4. പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക, നിയന്ത്രണത്തിലാക്കുക, അടക്കി നിർത്തുക, പിന്നാക്കം പിടിക്കുക, പിടിച്ചുവയ്ക്കുക
    3. മറച്ചുവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിക്കുക, ഗുഹിക്കുക, ഗുഹനം ചെയ്യുക
    4. അടക്കുക, കടിഞ്ഞാണിടുക, നിയന്ത്രിക്കുക, തടയുക, അടിച്ചമർത്തുക
    5. നിയന്ത്രിക്കുക, ശമിപ്പിക്കുക, കടിഞ്ഞാണിടുക, നിയന്ത്രണത്തിൽ നിർത്തുക, തടഞ്ഞുനിർത്തുക
    6. ഒളിക്കുക, മറയ്ക്കുക, മറച്ചുവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, മൂടിവയ്ക്കുക
  10. flip one's lid

    ♪ ഫ്ലിപ് വൺസ് ലിഡ്,ഫ്ലിപ് വൺസ് ലിഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    1. phrasal verb (പ്രയോഗം)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    3. കോപംകൊണ്ടു ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ക്ഷോഭിക്കുക, കോപാകുലനാകുക
    4. ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
    1. verb (ക്രിയ)
    2. പെട്ടെന്നു ക്ഷോഭിക്കുക, കണ്ണചുവക്കുക, കോപിക്കുക, ക്ഷോഭിക്കുക, ചൊടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക