1. lie back

    ♪ ലൈ ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വസ്ഥമായിരിക്കുക, ഇളവെടുക്കുക, ഉദ്യമത്തിനു ശക്തി കുറയ്ക്കുക, ആശ്വസിച്ചിരിക്കുക, ജോലി താൽക്കാലികമായി നിറുത്തി വിശ്രമിക്കുക
    1. verb (ക്രിയ)
    2. കിടക്കുക, ശയിക്കുക, ശയനിക്കുക, ചരിയുക, ചരിഞ്ഞുകിടക്കുക
    3. ഉദാസീനായി ചാരിക്കിടക്കുക, മടിപിടിച്ചിരിക്കുക, വെറുതെ കിടക്കുക, നേരം വൃഥാ കളയുക, തളർന്നു ചായുക
    4. ചാരിക്കിടക്കുക, ചരിഞ്ഞുകിടക്കുക, തടി ചായ്ക്കുക, നിഷദിക്കുക, ചാരിയിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക