1. lie dormant

    ♪ ലൈ ഡോർമന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അർദ്ധസുഷുപ്തിയിലാകുക, ഹിമകാലം നിദ്രയിൽ കഴിച്ചുകൂട്ടുക, നിദ്രപൂകുക, നിഷ്ക്രിയമാകുക
    1. verb (ക്രിയ)
    2. ശീതകാലം അർദ്ധസുഷുപ്തിയിലോ നിഷ്ക്രിയത്വത്തിലോ കഴിച്ചുകൂട്ടുക, നിഷ്ക്രിയമാകുക, മിതകാലാവസ്ഥയിൽ ശൈത്യകാലം കഴിച്ചുകൂട്ടുക, തണുപ്പുകാലത്ത് നിദ്രയായികഴിഞ്ഞു കൂടുക, ഉറങ്ങിക്കിടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക