1. lie down under

    ♪ ലൈ ഡൗൺ അണ്ടർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർപ്പില്ലാതെ അംഗീകരിക്കുക
  2. lie at the door of

    ♪ ലൈ ആറ്റ് ദ ഡോർ ഒഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. കുറ്റാരോപണത്തിനു വിധേയമാവുക
  3. lie low

    ♪ ലൈ ലോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുങ്ങിനടക്കുക, പതുങ്ങിക്കിടക്കുക, പതുങ്ങിക്കഴിയുക, ഒളിക്കുക, ഒളിവിൽ പോകുക
  4. lie

    ♪ ലൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടക്കുക, ശയിക്കുക, ശയനിക്കുക, ചരിയുക, ചരിഞ്ഞുകിടക്കുക
    3. കിടത്തപ്പെടുക, കിടത്തുക, വയ്ക്കപ്പെടുക, സ്ഥിതിചെയ്യപ്പെടുക, ഒരു സ്ഥാനത്തിരിക്കുക
    4. സ്ഥിതിചെയ്യുക, ഒരിടത്തായിരിക്കുക, കിടക്കുക, നിൽക്കുക, നിലകൊള്ളുക
    5. കിടക്കുക, സംസ്കരിക്കപ്പെടുക, കവറടങ്ങുക, അടക്കം ചെയ്യപ്പെടുക, ശവം മറവുചെയ്യപ്പെടുക
    6. കിടക്കുക, സ്ഥിതിചെയ്യുക, ഉൾപ്പെട്ടിരിക്കുക, അടങ്ങിയിരിക്കുക, ഉൾക്കൊണ്ടിരിക്കുക
  5. lying

    ♪ ലൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസത്യംപറയുന്ന, ആനൃത, കള്ള, കള്ളം പറയുന്ന ശീലമുള്ള, ശഠ
    1. noun (നാമം)
    2. നുണ, നുണപറച്ചിൽ, കള്ളം പറയൽ, നുണപറയൽ, അസത്യം
  6. lie heavy on

    ♪ ലൈ ഹെവി ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സിനു ഭാരമാകുക, വിഷമിപ്പിക്കുക, ക്ലേശിപ്പിക്കുക, ബുദ്ധിമുട്ടിക്കുക, അലട്ടുക
  7. to lie in

    ♪ ടു ലൈ ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രസവിച്ചു കിടക്കുക
  8. lie

    src:ekkurupShare screenshot
    1. noun (നാമം)
    2. നുണ, കള്ളം, പൊയ്യ്, പൊച്ചം, പുളു
    1. verb (ക്രിയ)
    2. നുണപറയുക, കളവു പറയുക, അസത്യം പറയുക, പൊളി പറയുക, നുണയ്ക്കുക
  9. give the lie to

    ♪ ഗിവ് ദ ലൈ ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നുണ പറയുന്നതായി മുഖത്തുനോക്കി ആരോപിക്കുക, അസത്യമാണെന്നു കാണിക്കുക, അസത്യമാണെന്നു തെളിയിക്കുക, ഖണ്ഡിക്കുക, നിഷേധിക്കുക
  10. pack of lies

    ♪ പാക്ക് ഓഫ് ളൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധ കള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക