1. lie torpid

    ♪ ലൈ ടോർപിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശീതകാലം അർദ്ധസുഷുപ്തിയിലോ നിഷ്ക്രിയത്വത്തിലോ കഴിച്ചുകൂട്ടുക, നിഷ്ക്രിയമാകുക, മിതകാലാവസ്ഥയിൽ ശൈത്യകാലം കഴിച്ചുകൂട്ടുക, തണുപ്പുകാലത്ത് നിദ്രയായികഴിഞ്ഞു കൂടുക, ഉറങ്ങിക്കിടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക