1. liegeman

    ♪ ലീജ്മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രാജസേവകൻ, രാജസദസ്സിലെ അംഗം, സദസ്യൻ, സഭികൻ, വിടൻ
    3. അനുയായി, അനുചരൻ, അനുഗൻ, അനുഗാമി, അടുത്ത അനുയായി
    4. ആശ്രിതൻ, കുടിമകൻ, കുടിയാൻ, കുടിയാനവൻ, കമ്മി
    5. കുടിയാൻ, കുടിയാൾ, കുടിയാളൻ, കുടിമകൻ, കുടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക