-
lieutenant
♪ ലെഫ്റ്റനന്റ്- noun (നാമം)
-
flight lieutenant
♪ ഫ്ലൈറ്റ് ലെഫ്റ്റിനന്റ്- noun (നാമം)
- വായുസേനയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ
-
second lieutenant
♪ സെക്കൻഡ് ല്യൂട്ടനന്റ്- noun (നാമം)
- ഒന്നാം ലഫ്ടനന്റിനുതൊട്ടു താഴെയുള്ള സൈനികോദ്യോഗസ്ഥൻ
- നാവികസേനയിലും മറ്റും ഏറ്റവും താഴ്ന്ന ഓഫീസർ
-
sub lieutenant
♪ സബ് ലെഫ്റ്റനന്റ്- noun (നാമം)
- പട്ടാളോപനായകൻ
- രണ്ടാം ലഫ്റ്റനൻറ്
- രണ്ടാം ലഫ്റ്റനന്റ്
- രണ്ടാം ലെഫ്റ്റനെന്റ്