1. life

    ♪ ലൈഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവിതം, കവ്വ, കൗവ, ജീവൻ, പുകര്
    3. ജീവൻ, ജീവികൾ, പ്രാണികൾ, ഏജത്ത്, ചലിക്കുന്നത്
    4. ജീവിതരീതി, ജീവിതഗതി, ലോകപ്രകൃതി, ജീവിതവഴി, ജീവിതപദ്ധതി
    5. ജീവകാലം, ജീവിതകാലം, ജീവദശ, ജീവദ്ദശ, ജന്മകാലം
    6. ആയുസ്സ്, കാലയളവ്, കാലാവധി, നിലനിൽക്കുന്ന കാലം, നിലനില്പ്
  2. life by

    ♪ ലൈഫ് ബൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു ഭാഗത്ത് മാറിക്കിടക്കുക
  3. sex life

    ♪ സെക്സ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാളുടെ ലൈംഗികമായ പ്രവർത്തനങ്ങൾ
    3. ലൈംഗികജീവിതം
  4. life size

    ♪ ലൈഫ് സൈസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥത്തിലുള്ളത്രയും വലിപ്പമുള്ളത്
    3. പൂർണ്ണ പരിമാണമുള്ള
  5. life work

    ♪ ലൈഫ് വർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ആയുഷ്ക്കാല പ്രയത്നം
  6. home life

    ♪ ഹോം ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബജീവിതം
  7. life-soul

    ♪ ലൈഫ്-സോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ജീവാത്മാവ്
  8. this life

    ♪ ദിസ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ഐഹികജീവിതം
  9. high-life

    ♪ ഹൈ-ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കുലീന ജീവിതരീതി
  10. thug life

    ♪ തഗ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. താളം തെറ്റിയ ജീവിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക