- noun (നാമം)
- adjective (വിശേഷണം)
ജീവന്മരണ, വളരെ ഗൗരവതരമായ, ജീവൽപ്രധാനം, ജീവൽപ്രശ്നമായ, അത്യാസന്ന
- phrase (പ്രയോഗം)
സാമൂഹികനില, സാമൂഹികപദവി, ജീവിതമേഖല, കർമ്മപഥം, ജീവിതപ്പാത
- noun (നാമം)
- phrase (പ്രയോഗം)
പ്രാണനുവേണ്ടി, മരണത്തി പിടിയിൽനിന്നു രക്ഷപെടാൻ വേണ്ടി, ജീവൻ രക്ഷിക്കാൻ വേണ്ടി, നിരാശകൊണ്ടു സാഹസികമായി, എല്ലാശക്തിയുമെടുത്ത്
- phrase (പ്രയോഗം)
ജീവൻകൊടുക്കുക, ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മരിക്കുക, മറ്റൊന്നിന്റെ രക്ഷക്കായി സ്വന്തം ജീവൻ ബലിയർപ്പിക്കുക, ജീവൻ ബലികഴിക്കുക, ജീവത്യാഗം ചെയ്യുക
ജീവൻകൊടുക്കുക, ജീവിതം സമർപ്പിക്കുക, ആത്മസമർപ്പണം ചെയ്യുക, സ്വയം സമർപ്പിക്കുക, സ്വയം സമർപ്പണം ചെയ്യുക
- adjective (വിശേഷണം)
ജീവദായകം, പ്രാണദ, ജീവൻനല്കുന്ന, ജീവപ്രദമായ, ജീവനീയ