- adjective (വിശേഷണം)
മാരകമായ, മരണഹേതുകമായ, മരണകരമായ, പ്രാണഹരം, മരണകാരണമാകാവുന്ന
മാരകമായ, കൊല്ലുന്ന, ഹിംസാത്മകമായ, കണ്ടക, മരണകരമായ
അപായകരമായ, മാരകമായ, ഉഗ്രവിഷമുള്ള, കഠിനവിഷമുള്ള, കൊടിയ
കഠോരമായ, കഠിനമായ, ദുസ്സഹമായ, കർക്കശമായ, നിശിതമായ
ഭദ്രമല്ലാത്ത, സുരക്ഷിതമല്ലാത്ത, ആപത്കരം, അപായകരം, സന്ദിഗ്ദ്ധ