1. lifeless

    ♪ ലൈഫ്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീവനില്ലാത്ത, മരിച്ച, മൃതിയടഞ്ഞ, ദിവംഗതനായ, ഉപരത
    3. ജീവനില്ലാത്ത, വിജീവ, ജീവരഹിത, ചേതനയില്ലാത്ത, വ്യസു
    4. ഊഷരമായ, തരിശായ, വ്യർത്ഥമായ, വന്ധ്യമായ, നിഷ്ഫലമായ
    5. ജീവനില്ലാത്ത, വിരസമായ, അകർമ്മണ്യ, തേജോഹീനമായ, ഉഷാറില്ലാത്ത
    6. തിളക്കമില്ലാത്ത, അരാജി, ശോഭയില്ലാത്ത, ശോഷിച്ച, നീണ്ടതും ചുരുളില്ലാത്തതുമായ മുടി
  2. lifelessness

    ♪ ലൈഫ്ലെസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മയക്കം, ജാഡ്യം, നിഷ്ക്രിയത്വം, അകർമ്മം, അകർമ്മണ്ണ്യത
    3. ജഡത, മന്ദത, ജാഡ്യം, ചെെതന്യനാശം, നിഷ്ക്രിയത
    4. ആലസ്യം, തളർച്ച, വാട്ടം, വതക്കം, ഗ്ലാനി
    5. ആലസ്യം, ജാഡ്യം, മാന്ദ്യം, മന്ദിമ, മന്ദിമാവ്
    6. മടി, അലസത, ആലസ്യം, മിനക്കേട്, നിഷ്ക്രിയത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക