1. lift the lid off, lift the lid on

    ♪ ലിഫ്റ്റ് ദ ലിഡ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറമാറ്റുക, മൂടിയെടുക്കുക, അസുഖകരമോ വിവാദപരമോ ആയ വസ്തുതകൾവെളിച്ചത്തു കൊണ്ടുവരിക, തുറക്കുക, തുറന്നുകാട്ടുക
  2. not lift a finger

    ♪ നോട്ട് ലിഫ്റ്റ് എ ഫിംഗർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആവശ്യമുള്ള സമയത്ത് പ്രതികരിക്കാതിരിക്കുക
  3. lift the hand

    ♪ ലിഫ്റ്റ് ദ ഹാൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അസന്തുഷ്ടി പ്രകടിപ്പിക്കുക
  4. lift

    ♪ ലിഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലിഫ്ട്, ഉത്തോലകയന്ത്രം, ഭാരോദ്വഹനയന്ത്രം, ഭാരം ഉയർത്താനുള്ള യന്ത്രസജ്ജീകരണം, ഉയർത്തൽ യന്ത്രം
    3. ഉയർത്തൽ, ഏറ്റ്, ഏറ്റൽ, രോപം, രോപണം
    4. യാത്ര, കാറിൽ സൗജന്യയാത്ര, സവാരി, ഓട്ടം, സൗജന്യവാഹനയാത്ര
    5. കയറ്റം, ഉത്കർഷം, പെട്ടെന്നുണ്ടാകുന്ന ആഹ്ലാദം, ഉയർച്ച, ഉത്തേജനം
    1. verb (ക്രിയ)
    2. ഉയർത്തുക, എടുത്തുയർത്തുക, ഉയർത്തിമാറ്റുക, എടുത്തുമാറ്റുക, ആച്ചുക
    3. ഉയർത്തുക, ഭേദപ്പെട്ട നിലയിലേക്കുയർത്തുക, പൊക്കിവിടുക, ഉത്തേജിപ്പിക്കുക, ഉത്സാഹിപ്പിക്കുക
    4. മെച്ചപ്പെടുത്തുക, വർദ്ധിപ്പിക്കുക, നല്ലതാക്കുക, നന്നാക്കുക, മൂല്യം വർദ്ധിപ്പിക്കുക
    5. തെളിയുക, ഉയരുക, കൂട്ടംപിരിയുക, പിരിയുക, ചിതറുക
    6. എടുത്തുകളയുക, നീക്കംചെയ്യുക, അസാധുവാക്കുക, റദ്ദാക്കുക, നീക്കുക
  5. lift off

    ♪ ലിഫ്റ്റ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിലത്തുനിന്നു കുത്തനെഉയരുക, നിലത്തുനിന്നുയരുക, നിലത്തുനിന്നുപൊങ്ങുക, വിമാനം പുറപ്പെടുക, പറക്കാൻ തുടങ്ങുക
  6. cattle lifting

    ♪ കാറ്റിൽ ലിഫ്റ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പശുമോഷണം
  7. lift up the voice

    ♪ ലിഫ്റ്റ് അപ് ദ വോയ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശബ്ദമുയർത്തി സംസാരിക്കുക
  8. give a lift

    ♪ ഗിവ് എ ലിഫ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാഹനങ്ങളിലും മറ്റും കയറ്റിക്കൊണ്ടുപോവുക
  9. to lift up

    ♪ ടു ലിഫ്റ്റ് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൊന്തിക്കുക
  10. lifting up

    ♪ ലിഫ്റ്റിംഗ് അപ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉയർത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക