1. lift-off

    ♪ ലിഫ്റ്റ്-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിച്ചുയരൽ, ഉത്ക്രമണം, വിക്ഷേപണം, ബഹിരാകാശയാന വിക്ഷേപണം, പറന്നുയരൽ
    3. വിമാനം യാത്രപുറപ്പെടൽ, യാത്രപുറപ്പാട്, വിമാനത്തിന്റെ പറന്നു പൊങ്ങൽ, നിലത്തുനിന്നു പറന്നുയരൽ, പറന്നുപൊങ്ങൽ
    4. ഉയർച്ച, ഏറ്റം, കയറ്റം, കേറ്റം, പൊങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക