- adjective (വിശേഷണം)
മങ്ങിയ മഞ്ഞനിറമായ, ഇളം മഞ്ഞയായ, മഞ്ഞ, പീതവർണ്ണമായ, മഞ്ഞൾനിറമുള്ള
കപിലവർണ്ണമായ, മഞ്ഞകലർന്ന തവിട്ടുനിറമായ, ആപീത, ഇളം മഞ്ഞനിറമുള്ള, ഇളം തവിട്ടുനിറമായ
വെൺനിറമുള്ള, പിംഗലവർണ്ണമായ, ഇളംതവിട്ടുനിറമുള്ള, സ്വർണ്ണത്തലമുടിയും പിംഗലവർണ്ണവുമുള്ള, വെളുത്ത നിറവും സ്വർണ്ണത്തലമുടിയുമുള്ള