1. light fire under

    ♪ ലൈറ്റ് ഫയർ അണ്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജീവമാക്കുക, ഉത്സാഹിപ്പിക്കുക, ഹർഷിപ്പിക്കുക, ഉന്മേഷിപ്പിക്കുക, ഉല്ലാസവാനാക്കുക
  2. light someone's fire

    ♪ ലൈറ്റ് സംവൺസ് ഫയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉത്തേജിപ്പിക്കുക, പുളകം കൊള്ളിക്കുക, ഉണർത്തുക, എരിവേറ്റുക, രോമാഞ്ചമുണ്ടാക്കുക
  3. light a fire under

    ♪ ലൈറ്റ് എ ഫയർ അണ്ടർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രോത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, ഉത്തേജനം നല്കുക, ധെെര്യം പകരുക, ഉത്സാഹപ്പെടുത്തുക
    1. verb (ക്രിയ)
    2. ഉത്തേജിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ഉണർവേകുക, ഉദ്ദീപിപ്പിക്കുക, പ്രവർത്തനവ്യഗ്രമാക്കുക
    3. ആലക്തികശക്തി നൽകുക, വെെദ്യൂതിസ്പർശമേല്പിക്കുക, അലക്തികശക്തിപ്രഭാവമുണ്ടാക്കുക, വെെകാരികമായി ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക
    4. തട്ടിഉണർത്തുക, പ്രവർത്തനോന്മുഖമാക്കുക, വീര്യം ഉണർത്തുക, കുലുക്കിയുണർത്തുക, ആഘാതമേല്പിക്കുക
    5. സജീവമാക്കുക, ജീവൻകൊടുക്കുക, ചെെതന്യം നൽകുക, ചേതനത്വം ഉണ്ടാക്കുക, ഉഉജ്ജീവിപ്പിക്കുക
    6. പ്രോത്സാഹിപ്പക്കുക, പ്രചോദിപ്പിക്കുക, നിർബ്ബന്ധിക്കുക, പ്രവർത്തിപ്പിക്കുക, പ്രവർത്തനിരതമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക